Post Category
പച്ചക്കറി കൃഷി പരിശീലനം
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിയിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 രാവിലെ 10 മുതൽ രണ്ട് വരെ കാക്കനാടുള്ള കൗൺസിൽ ഓഫീസിലാണ് പരിശീലനം.
താല്പര്യമുള്ളവർ 9497713882 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം
date
- Log in to post comments