Skip to main content

പി.എസ്.സി കൂടിക്കാഴ്ച്ച

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്)  മലയാളം  മാധ്യമം  (കാറ്റഗറി നം . 602/2024)  തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ഒന്നാംഘട്ട കൂടിക്കാഴ്ച്ച ഫെബ്രുവരി 18, 19, 20 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ ഓഫീസില്‍ നടക്കും.  ഫോണ്‍ - 04994 230102.
 

date