Post Category
പട്ടികജാതി സംരഭകർക്ക് സബ്സിഡി വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗങ്ങളിലുള്ളവർ നടത്തിവരുന്ന സംരംഭങ്ങളെ വിപുലീകരിക്കുന്നതിനായി ഇരുപത് ശതമാനം സബ്സിഡിയോടെ പത്ത് ലക്ഷം രൂപ വരെ കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ വായ്പ നൽകുന്നു. വിശദവിവരങ്ങൾക്ക്: ജില്ലാ കാര്യാലയം, അയ്യങ്കാളി ഭവൻ, വെള്ളയമ്പലം, തിരുവനന്തപുരം ഫോൺ: 0471 2723155, 9037127372.
പി.എൻ.എക്സ്. 724/2026
date
- Log in to post comments