Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ബെഡ് ഷീറ്റുകള്‍, തലയണ കവറുകള്‍, ടവലുകള്‍, കര്‍ട്ടനുകള്‍, മോപ്പുകള്‍ തുടങ്ങിയവ ദിനംപ്രതി അലക്കുന്നതിന് ഒരു വര്‍ഷകാലയളവിലേക്ക് അംഗീകൃത വ്യക്തികളില്‍ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ഫെബ്രുവരി 27 വരെ ലഭിക്കും. പൂരിപ്പിച്ച ടെന്‍ഡര്‍ ഫോമുകള്‍ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ലഭിച്ച ടെന്‍ഡറുകള്‍ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0466 2344053.
date
- Log in to post comments