Post Category
ലേലം ചെയ്യും
ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ പൊതു ശൗചാലയം പണം ഈടാക്കി ഉപയോഗിക്കുന്ന വ്യവസ്ഥയില്‍ നടത്തുന്നതിന് കരാര്‍ ഏറ്റെടുത്ത് നടത്തുന്നതിന് ലേലം ചെയ്യുന്നു. താല്പര്യമുള്ള വ്യക്തികളും കുടുംബശ്രീ യൂണിറ്റുകളും മാര്‍ച്ച് മൂന്നിന് രാവിലെ 11ന് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന ലേലത്തിന് എത്തണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04922 222324
date
- Log in to post comments