Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
പട്ടാമ്പി പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടിലുള്ള റെയില്‍വേ ഗേറ്റ് (ലെവല്‍ക്രോസ് 166 A) അറ്റകുറ്റപണികള്‍ക്കായി ഫെബ്രുവരി 19 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ അടച്ചിടും. പെരുമുടിയൂര്‍ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ പട്ടാമ്പി ശങ്കരമംഗലം വഴി പോകേണ്ടതാണെന്ന് സതേണ്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments