Skip to main content

ടെന്‍ഡര്‍  

പറക്കോട് അഡീഷണല്‍  ശിശു വികസന  പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള  109  അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ്  വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി  ഫെബ്രുവരി  26 ഉച്ചയ്ക്ക് ഒന്ന്. ഫോണ്‍:   04734 216444.,      7907716020

date