Skip to main content

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ ഓഫീസിലേക്ക് നില്‍കമല്‍ ബ്രാന്‍ഡിന്റെ ട്രെന്‍വി മോഡല്‍ ഹൈ ബാക്ക് ചെയര്‍ (രണ്ട് എണ്ണം), ക്ലിയോ മോഡല്‍ വിസിറ്റേഴ്‌സ് ചെയര്‍ (അഞ്ച് എണ്ണം), ക്രോംപ്റ്റണ്‍ ബ്രാന്‍ഡ് പെഡസ്റ്റല്‍ ഫാന്‍ (രണ്ട് എണ്ണം) എന്നിവയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി ഫെബ്രുവരി 25 വൈകിട്ട് അഞ്ച്. ഫോണ്‍ : 0468 2222515. ഇ-മെയില്‍ : dcpta.ker@nic.in
 

date