Skip to main content

കുമ്പളം രണ്ടാം റെയിൽവേ ഗേറ്റ് അടച്ചിടും

കുമ്പളം - തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഏഴാം നമ്പർ ലെവൽ ക്രോസ്സ് (കുമ്പളം രണ്ടാം ഗേറ്റ്) ടാറിങ് പ്രവൃത്തികൾക്കായി അടച്ചിടുന്നു. ഫെബ്രുവരി 19 രാവിലെ എട്ട് മണി മുതൽ 21-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് നിയന്ത്രണം. ഈ സമയത്ത് വാഹനങ്ങൾ തൊട്ടടുത്തുള്ള ആറാം നമ്പർ ലെവൽ ക്രോസ്സ് (കുമ്പളം ഒന്നാം ഗേറ്റ്) വഴി തിരിഞ്ഞുപോകേണ്ടതാണ്.

date