Skip to main content

ഫിറ്റ്‌നസ് ട്രെയിനര്‍

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എന്‍.സി.വി.ടി ലെവല്‍ നാല് സര്‍ട്ടിഫിക്കേഷനോടെയുള്ള ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ് പ്രവേശനത്തിന്‌ https://forms.gle/H57V4Dd7WN2z2etJ8 ല്‍ അപേക്ഷിക്കാം. 18 വയസ് പൂര്‍ത്തിയാകണം.  ഫോണ്‍: 9495999672.

date