Skip to main content

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്‌ കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. രജിസ്ട്രേഷന് https://forms.gle/XazbUJJHsqt61tVd6   ഫോണ്‍: 9495999672. 

date