Skip to main content

പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ്

ഇത്തിക്കര ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ 193 അങ്കണവാടികള്‍ക്ക് പ്രീ -സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 4600 രൂപ. ഫെബ്രുവരി 26 ഉച്ചയ്ക്ക് മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍: 8281999101.

date