Post Category
പ്രീ - പ്രൈമറി ടീച്ചര്‍ പരിശീലനം
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള പ്രീ -പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- എസ്എസ്എല്‍സി/ പ്ലസ് ടു. ഫോണ്‍: 7994449314.
date
- Log in to post comments