Post Category
പടവുകള്‍' തീയതി നീട്ടി
വിധവകളുടെ മക്കളില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ ട്യൂഷന് ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം അനുവദിക്കുന്ന 'പടവുകള്‍' പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 20 വരെ നീട്ടി. വാര്‍ഷികവരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. www.schemes.wcd.kerala.gov.in മുഖേന അപേക്ഷിക്കാം. ഫോണ്‍: 0474 2992809.
date
- Log in to post comments