Skip to main content

പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം

പത്തനാപുരം ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ 185 അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍  ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 4337 രൂപ. ഫെബ്രുവരി 25 ഉച്ചയ്ക്ക് 12നകം സമര്‍പ്പിക്കണം. ഫോണ്‍: 9142441514. 

date