Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനിയറിംഗ്. പ്രായപരിധി: 18നും 40നും മധ്യേ. അസല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 21 ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0474 2415526.
date
- Log in to post comments