Post Category
ഓംബുഡ്സ്മാന്‍ സിറ്റിംഗ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി/ പി.എം.എ.വൈ (ജി) പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഫെബ്രുവരി 21 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഓംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തും. തൃക്കോവില്‍വട്ടം, കൊറ്റങ്കര, നെടുമ്പന, ഇളമ്പള്ളൂര്‍, മയ്യനാട് ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് ഫെബ്രുവരി 20ന് ഉച്ചയ്ക്ക് രണ്ടിനകം ബ്ലോക്ക് ഓഫീസില്‍ പരാതികള്‍ എത്തിക്കണം. ഫോണ്‍: 0474 2501097.
date
- Log in to post comments