Post Category
ഹജ്ജ് വാക്സിനേഷന് ക്യാമ്പ്
ജില്ലയിലെ ഹജ്ജ് വാക്സിനേഷന് ക്യാമ്പ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ തുടങ്ങി. ജില്ലാ ആശുപത്രിയില്‍ ഫെബ്രുവരി 16ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുമുണ്ടാകും.
date
- Log in to post comments