Skip to main content

ക്വട്ടേഷന്‍

തേവള്ളി സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഴയ കെട്ടിടം പൊളിച്ച്‌നീക്കുന്നതിന് കരാറുകാരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. ഫോണ്‍: 9446783203.

date