Skip to main content

ഉത്സവമേഖലയായി പ്രഖ്യാപിച്ചു

ശൂരനാട് തെക്ക് കുമരന്‍ചിറ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 17ന് ക്ഷേത്രവും ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവ മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

date