Post Category
ലേലം
സംസ്ഥാന നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ സൂക്ഷിക്കുന്ന ഓടുകള്‍ ഫെബ്രുവരി 13ന് രാവിലെ 11ന് ലേലം ചെയ്യും. നിരതദ്രവ്യം 402 രൂപ. ഫോണ്‍ : 0474 2475051.
date
- Log in to post comments