Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
സിവില്‍ സപ്ലൈസ് കോര്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്സ്മാന് (കാറ്റഗറി നമ്പര്‍ 527/2024) തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഫെബ്രുവരി 17, 18, 19, 20, 23 തീയതികളില്‍ ആണ്ടാമുക്കത്തുള്ള ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ജനനതീയതി, യോഗ്യത, ജാതി തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രൊഫൈല്‍ മെസേജ് /എസ്എംഎസ് മുഖേന അറിയിച്ച സമയത്ത് ഹാജരാകണം. ഫോണ്‍: 0474 2743624.
date
- Log in to post comments