Skip to main content

ഐ.ടി.ഐ പ്രവേശനം

കൊട്ടാരക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ആറുമാസത്തെ ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ഫെബ്രുവരി ഒന്നിന് 18 വയസ് തികയണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.എസ്.എല്‍.സി തോറ്റവര്‍ക്കും അപേക്ഷിക്കാം.  അവസാന തീയതി: ഫെബ്രുവരി 13.  ഫോണ്‍: 8589898962, 7012332456.

date