Post Category
സുരക്ഷിത ഇന്റര്‍നെറ്റ് ദിന വര്‍ക്ക്ഷോപ്പ്
നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ജില്ലാ ഭരണകൂടവുമായി സഹകരിച്ച്, കലക്ടറേറ്റിലെ ജീവനക്കാര്‍ക്കായി 'സൈബര്‍ സുരക്ഷയും നിര്‍മിതബുദ്ധിയുടെ ഉത്തരവാദിത്ത ഉപയോഗവും' വിഷയത്തില്‍ ഫെബ്രുവരി 10ന് രാവിലെ 10 മുതല്‍ 12 വരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവബോധ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കും.
date
- Log in to post comments