Skip to main content

പ്രീ-സ്‌കൂൾ കിറ്റ് വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസിലെ 98 അങ്കണവാടികളിൽ പ്രീ-സ്‌കൂൾ എജ്യുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് രണ്ടിന് രാവിലെ 11 മണി. ഫോൺ: 0478-2810043.

date