Post Category
ഗതാഗത നിയന്ത്രണം
കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ലിങ്ക് റോഡ് നവീകരണത്തില്‍ ഉള്‍പെടുന്ന ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് - കൊട്ടാരക്കര റെയില്‍വേ മേല്‍പ്പാലം വരെയുള്ള റോഡില്‍ ഫെബ്രുവരി 23 മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് കൊല്ലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments