Post Category
പ്രീ സ്കൂള്‍ കിറ്റ് വിതരണം
കൊട്ടാരക്കര ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ അങ്കണവാടികള്‍ക്ക് പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് മൂന്ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക്: 0474 2451211, 9995540164.
date
- Log in to post comments