Skip to main content

ടെന്‍ഡര്‍

വെട്ടിക്കവല ഐസിഡിഎസ് പരിധിയിലെ  അങ്കണവാടികൾക്ക്  പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകളുടെ   വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 25 ഉച്ചയ്ക്ക് ഒന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 9496363158.

date