Skip to main content

ഫയല്‍ അദാലത്ത്

പെന്‍ഡിങ് ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ജില്ലാ ആര്‍.ടി ഓഫീസില്‍ ഫെബ്രുവരി 23 മുതല്‍ 28 വരെ ഓഫീസ് സമയത്ത് ഫയല്‍ അദാലത്ത് നടത്തും. അപേക്ഷകര്‍ക്കോ അപേക്ഷകര്‍ രേഖാമൂലം ചുമതലപ്പെടുത്തുന്നവര്‍ക്കോ ബന്ധപ്പെട്ട രേഖകളുമായി ഹാജരായി പരാതിപരിഹാരം തേടാം. 

date