Post Category
ടെന്‍ഡര്‍
കരുനാഗപ്പള്ളി ഐ സി ഡി എസ് പരിധിയിലെ 121 അങ്കണവാടികള്‍ക്ക് 2025-26 വര്‍ഷത്തെ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 2742 രൂപ. മാര്‍ച്ച് 5 വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍: 9497313715, 9656994789.
date
- Log in to post comments