Skip to main content

ടെന്‍ഡര്‍

കൊല്ലം അര്‍ബന്‍ 2 ഐ സി ഡി എസ് പരിധിയിലെ 179 അങ്കണവാടികള്‍ക്ക് 2025-26 വര്‍ഷത്തെ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 26 വൈകിട്ട് മൂന്നിനകം ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2740590. 

date