Post Category
സൗജന്യ ചികിത്സ
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ പഞ്ചകർമ്മ വിഭാഗത്തിലെ അഞ്ചാം നമ്പർ ഒ.പിയിൽ വയറുവേദന, ഇടയ്ക്കിടെ ഉണ്ടാകുന്ന വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോട് കൂടിയ (ഐ ബി എസ്) ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്ന രോഗാവസ്ഥയ്ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. രാവിലെ 8 മുതൽ 1 വരെയാണ് ചികിത്സ സമയം.
ഫോൺ -0484 2777374,8330022963
date
- Log in to post comments