Post Category
ടെൻഡർ
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന പോസ്റ്റ് മെട്രിക് ബോയ്സ് ഹോസ്റ്റൽ കെട്ടിടം ഡീപ് ക്ലീൻ ചെയ്യുന്നതിനും ടെർമിറ്റ് പ്രൂഫ് ചെയ്യുന്നതിനും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഫെബ്രുവരി 28ന് വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോൺ: 0484 2422256
date
- Log in to post comments