Post Category
ലേലം
കുളക്കട ഐടിഐ കോമ്പൗണ്ടില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന പ്ലാവിന്റെ ശിഖരങ്ങള്‍, പാലമരം, വട്ടമരം, മാവ് എന്നിവ മുറിച്ചുമാറ്റി നീക്കം ചെയ്യുന്നതിന് ഫെബ്രുവരി 26ന് രാവിലെ 11ന് ലേലം ചെയ്യും. നിരതദ്രവ്യം 1200 രൂപ. ഫോണ്‍: 0474 2617830, 9496815907.
date
- Log in to post comments