Post Category
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് II (കാറ്റഗറി നം. 044/2024) തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
date
- Log in to post comments