Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഫെബ്രുവരി 27, 28 മാര്‍ച്ച് ഒന്ന് തീയതികളില്‍ വയനാട്, മരവയലില്‍ നടക്കുന്ന കുടുംബശ്രീ സംസ്ഥാന തല സോക്കര്‍ ലീഗ് മത്സര പരിപാടിയില്‍ പങ്കെടുക്കുന്നതിന് ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത പുരുഷ, വനിതാ ടീമുകളെയും മിഷന്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും യാത്ര ചെയ്യുന്നതിനായി 49 സീറ്റ് ഉള്ള ബസ്സിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 25ന് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ജില്ലാ മിഷന്‍ ഓഫീസ്, കാസര്‍കോട് സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പോസ്റ്റ് - 671123. ഫോണ്‍- 04994-256111.

date