Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രീമെട്രിക്ഹോസ്റ്റലിലെ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ ഒരു ജോഡി നൈറ്റ് ഡ്രസ്, ഒരു ജോഡി യൂണിഫോം (ആണ്‍കുട്ടികള്‍ക്ക് - പാന്റ്, ഷര്‍ട്ട് ), (പെണ്‍ കുട്ടികള്‍ക്ക്- ചുരിദാര്‍ ടോപ്പ്, ചുരിദാര്‍ പാന്റ്, ഓവര്‍കോട്ട്) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ച് മുതല്‍ 10 വരെ ക്ലാസിലുള്ള 80 ആണ്‍ കുട്ടികളെയും 80 പെണ്‍കുട്ടികളെയുമാണ് പ്രതീക്ഷിക്കുന്നത്. ക്വട്ടേഷനുകള്‍ ഭീമനടിയിലുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ മാര്‍ച്ച് പത്തിന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. വൈകുന്നേരം മൂന്നിന്  ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ - 9496070411.

 

date