Post Category
ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണം 27 ന്
2026-27 വർഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണം ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് 12 മണിക്ക് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. കെ സുധീഷ് ബജറ്റ് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിക്കും. ബജറ്റ് അംഗീകാരം നൽകുന്നതിന് ഫെബ്രുവരി 28 രാവിലെ 11:30 ന് പ്രസിഡൻ്റിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments