Post Category
മെഡിക്കൽ ഓഫീസർ നിയമനം; വാക്ക് ഇൻ ഇന്റർവ്യൂ
കാട്ടൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഈവനിംഗ് ഒപിയിൽ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 28 വൈകീട്ട് മൂന്ന് മണിക്ക് ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടത്തും. എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് ബന്ധപ്പെട്ട രേഖകളുടെ അസ്സൽ സഹിതം അന്നേ ദിവസം ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.
ഫോൺ: 9946419942.
date
- Log in to post comments