Post Category
പ്രീസ്കൂൾ കിറ്റ് വിതരണം; ടെണ്ടർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വെള്ളാങ്ങലൂർ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലെ 111 അങ്കണവാടികളിലേക്ക് 2025-26 വർഷത്തെ പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള മുദ്ര വച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27 രണ്ടുമണിവരെ. ടെണ്ടർ ഫോമിനും മറ്റു വിവരങ്ങൾക്കും വെള്ളാങ്ങല്ലൂർ ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0480 2865916.
date
- Log in to post comments