Post Category
ടെണ്ടർ ക്ഷണിച്ചു
തൃശ്ശൂർ ജനറൽ ആശുപത്രിയിലേക്ക് കെ. എ. എസ്. പി, ആർ.ബി.എസ്.കെ, എ.കെ, മെഡിസെപ്പ്, ട്രൈബൽ എന്നീ സ്കീമുകളിൽ 2026 ഏപ്രിൽ ഒന്നു മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ ഈ ആശുപത്രിയിൽ നിന്ന് നൽകുന്ന നിർദ്ദേശമനുസരിച്ചുള്ള ഡെന്റൽ, എക്സറേ, ന്യൂറോ, സോണോഗ്രാം എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ആശുപത്രിയുടെ രണ്ട് കിലോമീറ്റർ ദൂരപരിധിയിലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് രണ്ടിന് ഉച്ചയ്ക്ക് 12 മണി വരെ.
വിലാസം - സൂപ്രണ്ട്, ജനറൽ ആശുപത്രി, തൃശ്ശൂർ
ഫോൺ - 0487 2427778.
date
- Log in to post comments