Skip to main content

പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

 

 

കൊടുങ്ങല്ലൂർ ശിശുവികസന പദ്ധതി കീഴിൽ പ്രവർത്തിക്കുന്ന 139 അങ്കണവാടികൾക്ക് ഉന്നത ഗുണനിലവാരമുള്ളതും കുട്ടികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതുമായ പ്രീ സ്കൂൾ കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് കൊടുങ്ങല്ലൂർ ശിശു വികസന പദ്ധതി കാര്യാലയവുമായി ഓഫീസ് പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടുക.ഫോൺ: 04802805595,8086304257.

 

date