Post Category
ജില്ലാതല അറിയിപ്പുകള്
വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ എച്ച് ടി, എ ബി നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ വലിയന്നൂര്‍, കനാല്‍ പാലം, പഞ്ചായത്ത് കിണര്‍, പുറത്തീല്‍, പുതുക്കുടി റോഡ്, എ ആര് കെ കോംപ്ലക്സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 26ന് രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ എല്‍ ടി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മുണ്ടേരി പഞ്ചായത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 26ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments