Skip to main content

സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് ടെൻഡർ ക്ഷണിച്ചു

കായംകുളം താലൂക്കാശുപത്രിയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് 2026 ഏപ്രിൽ ഒന്ന് മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ പ്രവർത്തിപ്പിച്ച് പരിപാലിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 17 ഉച്ചയ്ക്ക് 12 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479-2447274.

date