Skip to main content

തെളിവെടുപ്പ് യോഗം ചേരും

സംസ്ഥാനത്തെ ഫോറസ്റ്റ് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി മാര്‍ച്ച് രണ്ടിന് രാവിലെ 11ന് വയനാട് ജില്ലാ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആസൂത്രണ ഭവനിലെ പഴശി ഹാളില്‍ തെളിവെടുപ്പ് യോഗം ചേരും. ജില്ലയിലെ മേല്‍പറഞ്ഞ മേഖലകളിലെ തൊഴിലാളി, തൊഴിലുടമാ പ്രതിനിധികള്‍ പ്രസ്തുത തെളിവെടുപ്പ് യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

date