Post Category
അപേക്ഷ ക്ഷണിച്ചു
കഴക്കൂട്ടം ഗവ വനിത ഐ.ടി.ഐയില്‍ ഐഎംസിയുടെ നേതൃത്വത്തില്‍ ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റോടുകൂടിയ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കേറ്റ് ഓഫ് ടെക്നോളജി ഇന്‍ വെബ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ യു.ഐ ആന്‍ഡ് യു.എക്സ് ഡിസൈന്‍, സോഫ്ട് വെയര്‍ കോഡിംഗ് വിത്ത് പൈത്തണ്‍ ആന്‍ഡ് ജാവ പ്രോഗ്രാമിംഗ്, ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 6282833317, 7561042648
date
- Log in to post comments