Skip to main content

ജോബ് ഫെയർ

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരള കുളക്കട കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫെബ്രുവരി 28ന് ഓട്ടോമൊബൈൽ, ഹോട്ടൽ ആൻഡ് ടൂറിസം രംഗത്തെ തൊഴിലവസരങ്ങൾക്കായി ജോബ് ഫെയർ സംഘടിപ്പിക്കും. യോഗ്യത : പ്ലസ് ടു, പോളി ടെക്നിക്, ഐടിഐ, ബിരുദം. രജിസ്ട്രേഷൻ സൗജന്യം. ഫോൺ 9495999672. 

date