Skip to main content

പരീക്ഷാഫലം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം പാർട്ട് – (ഇആർ 2020) റെഗുലർ/ സപ്ലിമെന്ററി (ഒക്ടോബർ 2025) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾക്ക്www.dme.kerala.gov.in.

പി.എൻ.എക്സ്. 917/2026

date