Skip to main content

നെറ്റ് പരിശീലനം

മുട്ടട ഐ എച്ച് ആർ ഡിയിൽ യു ജി സി നെറ്റ് പേപ്പർ 1 പരിശീലനത്തിന് അപേക്ഷിക്കാം. രജിസ്‌ട്രേഷന് ബന്ധപെടുക: 8136882389, 9495069307, 8547005087, 9895570442, 0471-2660512. 

date