Skip to main content

സ്പോട്ട് അഡ്മിഷൻ

മുട്ടട ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെൻ്ററിൽ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ (ആറുമാസം) കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ഇളവുണ്ട്. 

പ്രവേശനത്തിനായി ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ നേരിട്ടോ 9495069307, 8547005087, 9400519491, 0471 2550612 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

date